Month: October 2025

സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തർക്കം മറനീക്കി പുറത്ത്

കോഴിക്കോട്: സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തര്‍ക്കം മറനീക്കി പുറത്തുവരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമുദായത്തിന്റെ സുപ്രീം ലീഡര്‍ എന്ന വാഫി പ്രചരണം സമസ്ത വിരുദ്ധമാണെന്ന ആരോപണവുമായി...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട് ആരോപണം; അടിസ്ഥാനരഹിതമെന്ന് ബിപിഎൽ

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബി പി എൽ. bpl-denies-rajiv-chandrasekhar-land-allegations...

ഡൽഹിയിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. തോക്ക് ചൂണ്ടിയായിരുന്നു ആക്രമണം. ലക്ഷ്മിഭായ് കോളജിലെ രണ്ടാം വർഷ വിദ്യാർതഥിനിക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്....

പിഎം ശ്രീ ചർച്ച ചെയ്യാൻ സിപിഎം; നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം

തിരുവനന്തപുരം: പിഎം ശ്രീ ചർച്ച ചെയ്യാൻ സിപിഎം നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി...

വഖഫ് നിയമ ഭേദഗതി ചവിറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

പട്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ വഖഫ് നിയമ ഭേദഗതി ചവിറ്റുകുട്ടയിലെറിയുമെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. നിതീഷ് കുമാര്‍ എപ്പോഴും ആര്‍എസ്എസുമായി സഖ്യം ഉണ്ടാക്കിയിരുന്നു....

വിദ്വേഷ പ്രസംഗം: കർണാടകയിൽ ആർഎസ്എസ് നേതാവിനെതിരെ കേസ്

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ കർണാടകയിലെ മുതിർന്ന ആർഎസ്എസ് നേതാവിനെതിരെ കേസ്. ഡോ. കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ ദക്ഷിണ കന്നട പൊലീസാണ് കേസെടുത്തത്. കർണാടക പുത്തൂർ താലൂക്കിലെ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്‌

വാഷിങ്ടന്‍: 2028ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമലയുടെ വെളിപ്പെടുത്തല്‍....

അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര ഇടത് നേതാവ് കാതറിൻ കൊനലിക്ക് വമ്പൻ ജയം

ലണ്ടന്‍: അയര്‍ലന്‍ഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രയും കടുത്ത ഇസ്രായേല്‍ വിമര്‍ശകയുമായ കാതറിന്‍ കൊനലിക്ക് ഉജ്ജ്വല ജയം. 63 ശതമാനം വോട്ട് നേടിയാണ് എതിരാളിയായ മധ്യ- വലത്...

ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തക മറിയം അബൂ ദഖക്ക് വേൾഡ് പ്രസ് ഫ്രീഡം ഹീറോ അവാർഡ്

വിയന്ന: ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം അബൂ ദഖക്ക് വേള്‍ഡ് പ്രസ് ഫ്രീഡം ഹീറോ അവാര്‍ഡ്. അപകടകരമായ സാഹചര്യത്തിലും ഗസ്സയിലെ യാഥാര്‍ഥ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ നടത്തിയ...

വെള്ളപ്പൊക്കവും വരൾച്ചയും പ്രവചിക്കും, ഗൂഗിൾ എർത്തിന് പുതിയ മുഖം നൽകാൻ ജെമിനി

ജനപ്രിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍ എര്‍ത്തിനെ കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമത്തില്‍ ടെക് ഭീമനായ ഗൂഗിള്‍. വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മനസിലാക്കാനും കൈകാര്യം ചെയ്യാനും...