KERALA

സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തർക്കം മറനീക്കി പുറത്ത്

കോഴിക്കോട്: സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തര്‍ക്കം മറനീക്കി പുറത്തുവരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമുദായത്തിന്റെ സുപ്രീം ലീഡര്‍ എന്ന വാഫി പ്രചരണം സമസ്ത വിരുദ്ധമാണെന്ന ആരോപണവുമായി...

പിഎം ശ്രീ ചർച്ച ചെയ്യാൻ സിപിഎം; നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം

തിരുവനന്തപുരം: പിഎം ശ്രീ ചർച്ച ചെയ്യാൻ സിപിഎം നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി...

‘313 കോടിയുടെ ഭൂമി കുംഭകോണം, കര്‍ണാടകയിലെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റ് രാജീവ് ചന്ദ്രശേഖര്‍’; പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെതിരെ ഭൂമി കുംഭകോണ പരാതി. കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്നാണ് പരാതി. അഭിഭാഷകന്‍ കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും...

അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു

ഇടുക്കി അടിമാലിക്ക് സമീപം കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാത...

മെസിക്ക് പിന്നാലെ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത...