സര്‍പ്രൈസ് പ്രഖ്യാപനം; ‘മാര്‍ക്കോ’ നിര്‍മ്മാതാവിനൊപ്പം മമ്മൂട്ടി
മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിനൊപ്പം കൈ കോര്‍ക്കാന്‍ മമ്മൂട്ടി. മാര്‍ക്കോയ്‍ക്ക് ശേഷം ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രം ആന്‍റണി വര്‍ഗീസ്...
