TECHNOLOGY

ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് ആപ്പിൾ; നടപടി പരാതി ഉയർന്നതോടെ

ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് രണ്ട് ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളായ ടീ, ടീഓണ്‍ഹെര്‍ എന്നിവ ആപ്പിള്‍ ഔദ്യോഗികമായി നീക്കം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ...