Top station: കാഴ്ചകളുടെ വിസ്മയം തീർത്ത് ടോപ്പ് സ്റ്റേഷൻ; സഞ്ചാരികളുടെ കുത്തൊഴുക്ക്
മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള യാത്രാ മധ്യേ സഞ്ചാരികള്‍ കണ്ട് മടങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ടോപ്പ് സ്റ്റേഷന്‍. മധ്യ വേനല്‍ അവധി അവസാനിച്ചെങ്കിലും ടോപ്പ് സ്റ്റേഷനിലേക്ക് ഇപ്പോഴും...
