വിൻഡ്‌ഷീൽഡ് പൊട്ടലിന് പിന്നിലെ കാരണങ്ങൾ! ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക
ശക്തമായ കാറ്റ്, മഴ, അന്തരീക്ഷത്തിലെ ഘനമുള്ള അവശിഷ്ടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കാര്‍ യാത്രക്കാരെ സംരക്ഷിക്കാന്‍ വിന്‍ഡ്ഷീല്‍ഡ് സഹായിക്കുന്നു. വിന്‍ഡ്ഷീല്‍ഡില്‍ ഉണ്ടാകുന്ന വിള്ളലോ കേടുപാടുകളോ ഉള്ളിലുള്ളവരുടെ സുരക്ഷയ്ക്ക് കാര്യമായ...
