ഹോണ്ടയുടെ വിസ്മയം: ഇലക്ട്രിക് കംപ്രസറുള്ള പുതിയ V3 എഞ്ചിൻ
ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട നൂതനാശയങ്ങൾക്ക് പേരുകേട്ട കമ്പനിയാണ്. യൂണി-ക്യാം എഞ്ചിൻ, സെൽഫ്-ബാലൻസിങ് ടെക്നോളജി, ഇ:ഡിസിടി, ഇ-ക്ലച്ച്, ഇഎസ്പി, അഡ്വാൻസ്‍ഡ് എയർബാഗ് സിസ്റ്റങ്ങൾ തുടങ്ങി നിരവധി ന്യൂജെൻ...
