അലങ്കാരത്തിനും ആഹാരത്തിനും ഒരുപോലെ: മെഡൂസ പൈനാപ്പിളിന്റെ അത്ഭുത ലോകം
Medusa Pineapple : ഒരു ചെടിയില്‍ തന്നെ നൂറോളം കുഞ്ഞു പൈനാപ്പിളുകള്‍ വിരിഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് മെഡൂസ പൈനാപ്പിള്‍. കാഴ്ചയില്‍ അതീവ മനോഹരവും, രുചിയില്‍ മധുരമുള്ളതുമായ...

