ട്രാക്കിലെ നമ്പറുകൾ ശ്രദ്ധിക്കൂ; ട്രെയിൻ കല്ലേറിനെതിരെ യാത്രക്കാരെ പങ്കാളികളാക്കി റെയിൽവേ
Train Stone Pelting Kerala കേരളത്തിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന ഇത്തരം...

