സിപിഎം തെരഞ്ഞെടുപ്പ് മോഡിലേക്ക്; മണ്ഡലങ്ങളിൽ സജീവമാകാൻ എംഎൽഎമാരോട് മുഖ്യമന്ത്രി, ചിലർക്കു സീറ്റ് നഷ്ടം ഉറപ്പ്
CPM Kerala Assembly Election 2026: എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി | Indiavision News | 21 Jan 2026 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സിപിഎം...

