വയര്‍ നിറച്ചു കഴിക്കാം | തണുപ്പ് കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം
ശൈത്യകാലം തുടങ്ങുമ്പോള്‍ പലര്‍ക്കും ജലദോഷം, ചുമ, തൊണ്ടവേദന, പനി തുടങ്ങിയ അസുഖങ്ങള്‍ പതിവാകാറുണ്ട്. കാലാവസ്ഥാ വ്യതിയാനം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍...

