പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ മറവില്‍ യുവതിയെ കടന്നുപിടിച്ചെന്ന പരാതി; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് | Indiavision News
എറണാകുളം: Passport Verification Police Misconduct : പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി യുവതിയെ നേരിട്ട് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചെന്ന ഗുരുതര പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്...

