കേരള മുഖ്യമന്ത്രിയുടെ കാറും വൈകാതെയെത്തും’;ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍
K Surendran Kerala Politics തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്ന പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍...

