നിക്കോളാസ് മഡുറോ അറസ്റ്റായെന്ന പ്രചരണം: വൈറൽ വീഡിയോയുടെ യഥാർത്ഥ വസ്തുതകൾ | Fact Check
Nicolas Maduro Arrest Viral Video : സോഷ്യൽ മീഡിയയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തു എന്ന അവകാശവാദവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ...

