മണപ്പാട്ട് ഫൗണ്ടേഷൻ ഫണ്ടിങ്: വി ഡി സതീശന് കുരുക്കാകുമോ? ‘പുനർജ്ജനി’ പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ?
Manappattu Foundation funding controversy തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം നൽകിയ ‘പുനർജ്ജനി’ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിന്റെ...

