മൂന്നാറിൽ കടുത്ത തണുപ്പ്; തേയില കൃഷിക്ക് വലിയ നാശം, ലോക്ക്ഹാർട്ടിൽ 30 ഏക്കറിലധികം തോട്ടങ്ങൾ തകർന്നു
Munnar extreme cold tea plantation damage മൂന്നാർ മേഖലയിൽ അനുഭവപ്പെടുന്ന അതിശൈത്യം തേയില വ്യവസായത്തിന് ഗുരുതരമായ തിരിച്ചടിയായി മാറുന്നു. തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത്...

