MOVIES / REVIEWS

പെണ്‍കള്‍ മനിതര്‍കളാ ഇരുന്താല്‍ പോതും..’; ‘ബാഡ് ഗേള്‍’ റിവ്യൂ

Sumimol PS ഹൈദരാബാദ്: വര്‍ഷ ഭരത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് 'ബാഡ് ഗേള്‍.'അനുരാഗ് കശ്യപിനൊപ്പം ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ...

അഴിഞ്ഞാടി മോഹന്‍ലാലും ദിലീപും; ‘ഭഭബ’ ട്രെയിലര്‍ എത്തി

കൊച്ചി: ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭഭബ'യുടെ ട്രെയിലര്‍ പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം...

പരാജയത്തെക്കുറിച്ച് മനസ്സുതുറന്ന് കാര്‍ത്തി

മെയ്യഴകന്' തിയേറ്ററില്‍ തിരിച്ചടി നേരിട്ടത് എന്തുകൊണ്ട്? കൊയമ്പത്തൂര്‍: കാര്‍ത്തിയും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായി, പ്രേംകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഫീല്‍ ഗുഡ് ഡ്രാമ ചിത്രമായിരുന്നു 'മെയ്യഴകന്‍'. മികച്ച...

ജെന്‍ സിക്ക് ഇപ്പോള്‍ ‘മുരുകന്‍ വൈബ്’; മൂന്ന് മില്യണും കടന്ന് ‘കാക്കും വടിവേല്‍

ചെന്നൈ: പുതിയ കാലത്തെ സംഗീത അഭിരുചിയെപ്പറ്റി ഒരുപാട് ചര്‍ച്ച നടക്കുന്ന കാലമാണിത്. റെട്രോ ഗാനങ്ങളും റാപ്പുകളും ഒരുപോലെയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. എങ്ങോട്ടേക്കാണ് പുതുതലമുറയുടെ ചായ്വ് എന്ന്...

നീണ്ട ഇടവേളയ്ക്ക് ശേഷം പൊട്ടിച്ചിരിപ്പിക്കാന്‍ സുരാജ് വെഞ്ഞാറമൂട്; ‘റണ്‍ മാമാ റണ്‍’ അണിയറയില്‍

കൊച്ചി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് ഒരു സമ്പൂര്‍ണ്ണ കോമഡി കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന 'റണ്‍ മാമാ...

ധുരന്ധറി’ലെ അക്ഷയ് ഖന്നയുടെ നൃത്തം വൈറല്‍

മുംബൈ: രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ച ചിത്രമാണ് 'ധുരന്ധര്‍'. ഡിസംബര്‍ ആദ്യ വാരം റിലീസ് ആയ ചിത്രം ബോക്‌സ്ഓഫീസില്‍ വിജയകുതിപ്പ് തുടരുകയാണ്. സിനിമയുടെ...

പെണ്ണും പൊറാട്ടും’ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍

തിരുവനന്തപുരം: മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' പ്രദര്‍ശനത്തിന്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ്...

IFFKയിൽ പ്രതിസന്ധി രൂക്ഷം; സിനിമകൾ ഒഴിവാക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിൽ പ്രതിഷേധം ശക്തം

ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദർശനം ഒഴിവാക്കിയതായി അറിയിപ്പ് നൽകി. വിവിധ തിയറ്ററുകളിൽ...

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു

ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ...

സര്‍പ്രൈസ് പ്രഖ്യാപനം; ‘മാര്‍ക്കോ’ നിര്‍മ്മാതാവിനൊപ്പം മമ്മൂട്ടി

മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിനൊപ്പം കൈ കോര്‍ക്കാന്‍ മമ്മൂട്ടി. മാര്‍ക്കോയ്‍ക്ക് ശേഷം ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രം ആന്‍റണി വര്‍ഗീസ്...