ഗൂഗിള്‍ അസിസ്റ്റന്റ് യുഗത്തിന് വിരാമം | 2026-ല്‍ ആന്‍ഡ്രോയിഡിലേക്ക് ‘ജെമിനി’ എഐ പൂര്‍ണമായി
Google Assistant replacement Gemini AI ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റന്റ് (Google Assistant) പതുക്കെ പടിയിറങ്ങുന്നു. 2026-ഓടെ ഗൂഗിളിന്റെ പുതിയ തലമുറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ...

