ബ്ലൂ ടിക്ക് വേണ്ട, സമ്മറി മതി | വൈറലായി ‘വാട്സ്നോട്ട്’ എഐ ടൂൾ
WhatsNot AI Tool വാഷിംഗ്ടൺ: ഡിജിറ്റൽ യുഗത്തിൽ ജോലി സംബന്ധമായ ആശയവിനിമയങ്ങൾ പലർക്കും വലിയ മാനസിക സമ്മർദമായി മാറുകയാണ്. പ്രത്യേകിച്ച് വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന്...

